October 4, 2022

നിങ്ങൾക്ക് എത്ര പ്രാർത്ഥിച്ചാലും ഫലം ഉണ്ടാക്കുകയില്ല ഇത് ഇല്ലെങ്കിൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേർന്നുകൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ഇത് നിങ്ങൾക്ക് വേണ്ടിയുള്ള വീഡിയോ ആണ് കൂടാതെ എനിക്കും വേണ്ടിയുള്ള വീഡിയോ ആണ് കാരണം ഇങ്ങനെയുള്ള ആളുകൾ ഓരോ ദിവസവും പലപല ടോപ്പിലുകൾ സംസാരിക്കാറുണ്ട് പലപല ടോപ്പിക്കുകളിൽ അതിനുള്ള സവിശേഷതകൾ പറയാറുണ്ട് പക്ഷേ അതൊക്കെ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കണമെങ്കിൽ നമുക്ക് ചില ഗുണങ്ങൾ ഉണ്ടായിരിക്കണം. ആ ഗുണങ്ങൾ ഇല്ലാത്തവർ ഈ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട് കാര്യമൊന്നും ഉണ്ടാവുകയില്ല.

കാരണം അതൊക്കെ ചെയ്യാം എന്നേയുള്ളൂ അതൊക്കെ ചെയ്തിട്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. അത് നിങ്ങൾ നെഗറ്റീവ് ആയിട്ട് കരുതരുത് ഞാൻ പോസിറ്റീവ് ആയിട്ടാണ് ഇതിനെക്കുറിച്ച് പറയുന്നത്. കാരണം മറ്റൊന്നുമല്ല നിങ്ങൾ പലരും പറയുന്നത് കേട്ടിട്ടുണ്ട് ഞാനൊരു ജീവിയെയും ഉപദ്രവിക്കാറില്ല ഞാൻ മൃഗങ്ങളെ എൻറെ ജീവിതത്തിൽ ഇന്ന് വരെ കൊന്നിട്ടേയില്ല.

പക്ഷേ കള്ളം പറയുകയാണ് എന്നതാണ് വാസ്തവം. കാരണം മറ്റൊന്നുമല്ല ഒരിക്കലെങ്കിലും അറിയാതെയെങ്കിലും നിങ്ങൾ കൊതുകിനെ എങ്കിലും ഒരാൾ തോന്നിയിട്ടുണ്ടായിരിക്കും. ഇനി അതല്ലെങ്കിൽ അറിഞ്ഞോ അറിയാതെയോ ആരുടെയെങ്കിലും കാലിന്റെ അടിയിൽപ്പെട്ട് ഒരു ഉറുമ്പ് എങ്കിലും ചത്തിട്ടുണ്ടായിരിക്കും.

Leave a Reply

Your email address will not be published.