October 4, 2022

പ്രതിവിധി അമ്മായിയമ്മ മരുമകൾ പോരിന്

നമസ്കാരം എല്ലാവർക്കും ശുഭദിനം നേർന്നുകൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നിങ്ങൾ ഇന്നത്തെ തമ്പ്നെയിൽ വായിച്ചു കാണും അതുകൊണ്ട് തന്നെ ആയിരിക്കും നിങ്ങൾ ഈ വീഡിയോ കാണാൻ എത്തിയിരിക്കുന്നതും വീടുകളിൽ നിരന്തരമുള്ള ഒരു സംഭവമാണ് നമ്മളില്ല എന്ന് പറഞ്ഞാലും അമ്മായിയമ്മ മരുമകൾ പോര് ഇല്ലാത്ത വീടുകൾ ചുരുക്കമാണ് അതായത് 99.9% വീടുകളിലും ഈ അമ്മായി അമ്മ മരുമകൾ പോരുണ്ട്. അതിന്റെ തീവ്രത കുറഞ്ഞും കൂടിയും ഇരിക്കും എന്നു മാത്രമേയുള്ളൂ. അത് എന്തുകൊണ്ടാണ് എന്നുള്ളത് വിശകലനം ചെയ്യേണ്ട കാര്യ തന്നെയാണ് പക്ഷേ അതിനെക്കുറിച്ച് അധികമായി ചിന്തിക്കാറില്ല.

വരുന്നവർ വരുന്നവർ സഹിക്കുകയാണ് ചെയ്യുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. എങ്കിലും അത് മാറ്റിയെടുക്കേണ്ട കാര്യമാണ്. അതു മാറ്റുവാൻ വേണ്ട അല്ലെങ്കിൽ അങ്ങനെ സംഭവിക്കാതിരിക്കുവാൻ വേണ്ട ചെറിയ ഒരു ഉപായമാണ് ഇതിൽ പറയുന്നത്. തീർച്ചയായിട്ടും നിങ്ങൾ ഇത് ചെയ്തു നോക്കുക.

വാസ്തുപരമായിട്ടുള്ളത് തന്നെയാണ് അതുകൊണ്ടുതന്നെ അത് എഫക്റ്റീവ് ആണ് .നിങ്ങൾക്ക് ഗുണം കിട്ടിയാൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഗുണം കിട്ടിയാൽ മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കുകയോ നിങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയോ വേണം. അതുമൂലം ഒരുപാട് പെൺകുട്ടികൾ രക്ഷപ്പെടും. ഒരുപാട് അമ്മമാർ രക്ഷപ്പെടും. ഈ വീഡിയോ നിങ്ങൾ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക് ചെയ്യണം ഷെയർ ചെയ്യണം നമ്മുടെ ചാനലിൽ ആദ്യമായിട്ടാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യണം ബെൽ ബട്ടൻ അമർത്തി ഓൾ എന്ന പ്രസ് ചെയ്താൽ നമ്മുടെ ഇത്തരത്തിലുള്ള വീഡിയോകൾ നിങ്ങൾക്ക് കാണാൻ സാധിക്കും.

Leave a Reply

Your email address will not be published.