October 4, 2022

വീട് വയ്ക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ആരും പറഞ്ഞു തരാത്ത കാര്യം.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേർന്നുകൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ഗൃഹപ്രവേശനം നടത്തുന്ന സമയത്ത് പൊതുവായി ചെയ്യുന്ന ഒരു തെറ്റിനെ കുറിച്ച് പറയാനാണ് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ആ തെറ്റ് ചെയ്തു കഴിഞ്ഞാൽ നമുക്ക് ആജീവനാന്ത കാലം അതിൻറെ തിക്ക്ത്ത ഫലങ്ങൾ അനുഭവിക്കേണ്ടിവരും എന്നുള്ളത് കൊണ്ടാണ് പറയുന്നത്. വസ്തു അനുസരിച്ച് ഗൃഹപ്രവേശനം നടത്തുന്ന സമയത്ത് എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായിട്ട് എന്താണ് ചെയ്യേണ്ടത്

എന്നത് ഇവിടെ പറയുന്നത്. സ്കിപ്പ് ചെയ്യാതെ മുഴുവനായി കാണേണ്ട വീഡിയോ ആണ് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യണം കൂടാതെ ഞങ്ങളുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്യണം ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്ത് നമ്മുടെ ഇത്തരത്തിലുള്ള വീഡിയോകൾ നിങ്ങൾക്ക് അതാത് സമയത്ത് ലഭിക്കുന്നതാണ് അപ്പോൾ ഒട്ടും നേരം കളയാതെ

നമുക്ക് കാര്യത്തിലേക്ക് കടക്കാം. വളരെ ഒരു ചെറിയ കാര്യമാണ് പക്ഷേ ആരും ശ്രദ്ധിക്കാത്ത പലപ്പോഴും നമുക്ക് ആരും പറഞ്ഞു തന്നിട്ടില്ലാത്ത കാര്യമാണ് എന്നതാണ് ഇപ്പോൾ പറയുന്നത്. ഗൃഹപ്രവേശം പുതിയ ഒരു വീട് വെച്ചു അതിൻറെ ഗൃഹപ്രവേശനം നടത്തുകയാണ് അല്ലെങ്കിൽ നമ്മൾ ആരെങ്കിലും വെച്ച ഒരു വീട് വിലക്ക് വാങ്ങി തീർച്ചയായിട്ടും നമ്മുടെ ഗൃഹപ്രവേശം അതിൽ നടത്തിയിരിക്കാം അതിനു വഴിപാടുകൾ നമ്മൾ ചെയ്യാറുണ്ട്.

Leave a Reply

Your email address will not be published.