ക്ഷേത്രത്തിൽ ചെല്ലുമ്പോൾ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

ഒരാൾ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന അതിനേക്കാൾ മുന്നേയും അതുപോലെതന്നെ അതിനുശേഷവും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഈ പറയുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ട് അത് ജീവിതത്തിൽ പകർത്തുക യാണെങ്കിൽ വളരെ നല്ല മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട. 99 ശതമാനം ആളുകൾക്കും അറിയാൻ പാടില്ലാത്ത മഹാരഹസ്യം അടങ്ങിയ ഒരു വീഡിയോ കൂടി ഇനി ഈ ചാനലിൽ വരുന്നുണ്ട്. ഒരുപക്ഷേ നിങ്ങളിൽ പലർക്കും തോന്നിയേക്കാം എന്താണ് അതിൽ ഇത്രയുമധികം മഹാരഹസ്യം ഉള്ളത് എന്ന്.

അങ്ങനെയാണു നിങ്ങളുടെ ചോദ്യം എങ്കിൽ ഇവിടെ എനിക്ക് പറയാനുള്ളത് തലമുറകളോളം ആയി കൈമാറിവന്ന സമയത്ത് പല ആചാരങ്ങളും അനാചാരങ്ങൾ ആയി. അതുപോലെ പല അന്ധവിശ്വാസങ്ങളും വിശ്വാസങ്ങളായി എടുത്തിരിക്കുകയാണ് നല്ല ഭൂരിഭാഗം ജനങ്ങളും. കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ അങ്ങനെ ആക്കി തീർത്തിരിക്കുകയാണ് എന്ന് വേണം പറയാൻ. ക്ഷേത്രം എന്ന പുണ്യ തലത്തിലേയ്ക്ക് പ്രവേശിക്കുന്നതായി കാൾ മുന്നേ ഒരു ഭക്തൻ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യാൻ പാടില്ല എന്ന് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇവിടെ പറയുന്നത്. അതിനു മുന്നേ നിർബന്ധമായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഇവിടെ പറയാനുണ്ട്. അത് നമ്മുടെ ന്യൂജനറേഷൻ ഭാഷയിൽ തന്നെ പറയാം.

ജീവിതം താളം തെറ്റിയ ഒരു വ്യക്തിയുടെ ജീവിതത്തിൽ സൗഖ്യം നൽകാൻ വേണ്ടിയുള്ള സ്ഥാപനമാണ് ക്ഷേത്രങ്ങൾ. ഇവിടെ സ്ഥാപനം എന്ന് പറയാൻ കാരണം മരുന്നുകൊണ്ടു മാറാത്ത പല കാര്യങ്ങളും ക്ഷേത്രദർശനം കൊണ്ട് മാറുന്നുണ്ട്. അപ്പോൾ പിന്നെ സ്ഥാപനം എന്ന് പറയുന്നതിൽ യാതൊരുവിധ തെറ്റുമില്ല. ആരോഗ്യമാണ് ഒരു വ്യക്തിയുടെ എല്ലാവിധ നേട്ടങ്ങളുടെയും അടിസ്ഥാനം. എന്നുവെച്ചാൽ മാനസികവും ശാരീരികവുമായ ആരോഗ്യം. ആർക്കെങ്കിലും ഈ കാര്യത്തിൽ എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ? ഇത്തരത്തിൽ മാനസിക ശാരീരിക ആരോഗ്യം ഉള്ള ഒരു വ്യക്തിക്കു മാത്രമേ ശ്രീകോവിലിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ നിർവൃതി ഉണ്ടാവുകയുള്ളൂ. അതിനു മുന്നോടിയായി കുളിച്ച് ശുദ്ധിയായി ശുഭ വസ്ത്രങ്ങൾ ധരിച്ചു വേണം ക്ഷേത്രത്തിലേക്ക് വരാൻ എന്ന് പറയുന്നത്.