ഈ നക്ഷത്രക്കാർക്ക് ഇതിലും നല്ല ഭാഗ്യം വേറെ ഇല്ല

സന്താനസൗഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. ഈ ഷഷ്ടി വ്രതങ്ങളിൽ വച്ച് ഏറ്റവും ഉത്തമമാണ് സ്കന്ദഷഷ്ഠി വ്രതം. മഹാരോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവർക്കും ഷഷ്ടി വ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകുന്നതാണ്. സന്താന ലാഭം സന്തതികളുടെ ശ്രേയസ് ദാമ്പത്യ സൗഖ്യം ശത്രുനാശം എന്നിവയാണ് ഷഷ്ടി വ്രതാനുഷ്ഠാനത്തിന് പൊതുവായ ഗുണങ്ങൾ എന്ന് പറയുന്നത്. അതുപോലെ സന്താനങ്ങളുടെ ശ്രേയ സിനുവേണ്ടി മാതാപിതാക്കൾ ഷഷ്ഠിവ്രതം എടുക്കുന്നത് വളരെ ഉത്തമമാണ്. കറുത്ത വാവ് കഴിഞ്ഞു വരുന്ന ആറാമത്തെ ദിവസം ആണ് സാധാരണയായി ഷഷ്ഠിവ്രതം എടുക്കേണ്ടത്.

തലേദിവസത്തെ വ്രതത്തിൽ കൂടുതൽ പ്രാധാന്യമുള്ളത്. കറുത്തവാവിന് ശേഷം നിങ്ങൾക്ക് വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഈ പറയുന്ന ആറു ദിവസവും വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർക്ക് മാത്രം അവസാന രണ്ടു ദിവസം ആയ പഞ്ചമി ഷഷ്ടി വ്രതം എടുത്താൽ മതിയാകും. വ്രതം എങ്ങനെ ആരംഭിക്കണം അതുപോലെതന്നെ എന്തൊക്കെ അതിൽ ശ്രദ്ധിക്കണമെന്ന് പറയുന്നതിനേക്കാൾ മുന്നേ ആയിട്ട് നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. ഭഗവാനിൽ ഉന്മത്തനായി വേണം നിങ്ങൾ വ്രതം എടുക്കാൻ. അതിനായി നിങ്ങൾക്ക് ഉത്തേജക ഇൻജക്ഷൻ തരാവുന്നതാണ്.

ഏറ്റവും ആദ്യം തന്നെ ഭഗവാൻ ഉണ്ടായതിന്റെ ഐതിഹ്യം നിങ്ങൾക്ക് പറഞ്ഞു തരാം. അതിനുശേഷം ഭഗവാൻറെ 12 നാമങ്ങളും ആ 12 നാമങ്ങളിൽ ഭഗവാൻ അറിയപ്പെടാൻ ഉണ്ടായതിന് കാരണങ്ങളും വളരെ വിശദമായി ഈ വീഡിയോയിൽ പറയുന്നുണ്ട്. ശുക്രാചാര്യരുടെ ശിക്ഷൃയായ മായ എന്ന അസുര സ്ത്രീയിൽ കശ്യപമഹർഷിക്ക് ജനിച്ച ശൂരപത്മനെ താരകാസുരൻ സിംഹം മർക്കടൻ എന്ന അസുരന്മാരെ വധിക്കാൻ വേണ്ടിയാണ് ഭഗവാൻ ജനിച്ചത്.