നമുക്കുണ്ടാകുന്ന സ്കിൻ അലർജി യുടെ യഥാർത്ഥ കാരണങ്ങൾ.. ഈ കാരണങ്ങൾ മനസ്സിലാക്കാതെ ചികിത്സിച്ചിട്ടും…
എന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും വന്ന പറയുന്നത് കേട്ടിട്ടുണ്ട് ഡോക്ടറെ എനിക്ക് ഡെർമറ്റൈറ്റിസ് ആണ്.. സെല്ലുലൈറ്റിസ് ആണ്.. അതേപോലെ എക്സിമ കണ്ടീഷനാണ്.. എന്നൊക്കെ രീതിയിലുള്ള പല തരത്തിലുള്ള സ്കിൻ കണ്ടീഷൻസ് വന്നു പറയാറുണ്ട്..…