തീരുമാനമായി,കിട്ടിയത് എട്ടിൻറെ പണി.!! റിയാസ് പുറത്തേക്ക്
പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു നോമിനേഷൻ ആണ് ഇപ്പോൾ വന്നത്. പക്ഷേ ഈ നോമിനേഷനിൽ ശരിക്കും എട്ടിൻറെ പണി കിട്ടുവാൻ ആയി പോകുന്നത് റിയാസിന് ആണ്. എങ്ങനെയെന്നല്ലേ അതായത് ബ്ലെസ്ലി ഫാൻസ് തീർച്ചയായും ബ്ലെസിലിക്ക് തന്നെ വോട്ടു കൊടുക്കും.…