നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്നത്തെ അദ്ദേഹത്തിന് വളരെ പ്രത്യേകതകൾ നിറഞ്ഞ കാര്യത്തിനെക്കുറിച്ചാണ് പറയാൻ പോകുന്നത് ഒരുപക്ഷേ ഇന്നുവരെ ചെയ്ത അധ്യായങ്ങളിൽ വച്ച് ഏറ്റവും അധികം മനസ്സ് നിറഞ്ഞ ഞാൻ ചെയ്യുന്ന അധ്യായമാണ് ഇത് എന്ന് വേണമെങ്കിൽ പറയാം അത്തരത്തിലുള്ള ഒരു വഴിപാടിനെ കുറിച്ച് അല്ലെങ്കിൽ എനിക്ക് പേഴ്സണൽ ആയിട്ട് ഒരുപാട് അനുഭവങ്ങൾ .
അല്ലെങ്കിൽ ഒരുപാട് കാര്യങ്ങളിൽ ഉയർച്ച ഒക്കെ ഉണ്ടായിട്ടുള്ള ഒരു വഴിപാടിനെ കുറിച്ചിട്ടാണ് അല്ലെങ്കിൽ ഒരു ശക്തിയെ കുറിച്ചിട്ടാണ് ഇന്നത്തെ അദ്ദേഹത്തിന് സംസാരിക്കാൻ പോകുന്നത് വളരെയധികം നല്ല ദിവസം കൂടിയാണ് തുലാമാസം ഒന്നാം തീയതിയാണ് എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ നല്ലൊരു മാസം അങ്ങോട്ട് കടന്നു പോകുമ്പോൾ ഉണ്ടാകട്ടെ എല്ലാവർക്കും ഉയർത്തിയും ഐശ്വര്യവും ആയുരാരോഗ്യസൗഖ്യങ്ങളും എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കാര്യത്തിലേക്ക് വരുന്നതാണ് .
പെട്ടെന്ന് തന്നെ ബലം കിട്ടുന്ന ഒരു വഴിപാട് ഒറ്റ പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ തന്നെ നമുക്ക് എല്ലാവിധത്തിലുള്ള ദൈവ കടാക്ഷവും ലഭിക്കുന്ന ഒരു വഴിപാട് അത്തരത്തിൽ ഒരു വഴിപാടിനെ കുറിച്ചിട്ടാണ് ഞാൻ ഇന്നത്തെ അദ്ദേഹത്തിന് പറയാൻ പോകുന്നത് ഇതിനു മുൻപ് ധാരാളം പേർ ഈ വഴിപാടിനെ കുറിച്ചുള്ള വീഡിയോകളും മറ്റും ചെയ്തിട്ടുണ്ട്.
എന്നാലും എന്റെ ഈ ഒരു ചെറിയ ചാനൽ സംരംഭത്തിലൂടെ നിങ്ങളെ അറിയിക്കണം എന്നുള്ളത് ഒരു നിയോഗം ആയിട്ട് ഞാൻ കണക്കാക്കുകയാണ് വഴിപാട് എന്ന് പറയുന്നത് നമ്മൾ ചെയ്യേണ്ടത് വർഷത്തിൽ ഒരേയൊരു പ്രാവശ്യം ചെയ്താൽ മാത്രം മതി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.