ഗുരുവായൂർ നടയിൽ നടന്ന ഞെട്ടിക്കുന്ന സംഭവം! ഭക്തർ ഞെട്ടി. ഭഗവാനെ കൃഷ്ണ!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവൻ എന്റെ കൃഷ്ണാ എന്ന് ഒന്ന് മനസ്സ് ഉരുകി വിളിച്ചു കഴിഞ്ഞാൽ ഓടിവന്ന എല്ലാ സഹായവും ചെയ്തു തരുന്ന നമ്മുടെ സ്വന്തം ദേവനാണ് നമ്മളിൽ ഒരുവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നുപറയുന്നത് ഭഗവാനെ മനസുരുകി പ്രാർത്ഥിച്ചവർക്ക് ഒന്നും ഇന്നേവരെ നിരീശപ്പെടേണ്ടതായിട്ട് വന്നിട്ടില്ല.

അതുകൊണ്ടാണ് ലോകത്ത് ഇത്രയധികം ശ്രീകൃഷ്ണ ഭക്തർ ഉള്ളത് എന്ന് പറയുന്നത് നിങ്ങൾ ഒരു ശ്രീകൃഷ്ണ ഭക്തനാണ് ഒരു ഗുരുവായൂരപ്പൻ ഭക്തനാണ് എന്നുണ്ടെങ്കിൽ ആ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക നമുക്കറിയാം എത്രത്തോളം ശ്രീകൃഷ്ണ ഭക്തർ അല്ലെങ്കിൽ എത്രത്തോളം ഗുരുവായൂരപ്പൻ ഭക്തര് നമുക്കിടയിലുണ്ട് എന്നുള്ളത് ആ കമന്റ് ബോക്സിൽ ഒന്ന് നോക്കാവുന്നതാണ്.

ഇന്നത്തെ അദ്ദേഹത്തിന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഭഗവാന്റെ ഒരു വലിയ സംഭവമാണ് ഭഗവാന്റെ ഒരു ലീലയാണ് ഒരുപാട് കഥകൾ ഭഗവാനെ പറ്റിയിട്ട് നമുക്ക് പറയുവാനുണ്ട് ഭഗവാനെ പറ്റി പറയാൻ തുടങ്ങിക്കഴിഞ്ഞാൽ ഇന്നും നാളെയും ഒന്നു മതിയാവില്ല യുഗങ്ങൾ വേണ്ടിവരും അത്രത്തോളം കഥകളും സംഭവവികാസങ്ങളും ഒക്കെ ഭഗവാനുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് അത്രത്തോളം പ്രത്യക്ഷത്തിൽ വന്ന തന്റെ സാമീപ്യം അറിയിച്ചിട്ടുള്ള ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.

പലരെയും നേരിട്ട് വന്ന് ദർശനം നൽകിയിട്ടുള്ള ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ അത്തരത്തിലുള്ള ഒരു കഥയാണ് ഇന്നത്തെ അദ്ദേഹത്തിന് പറയാൻ പോകുന്നത് ഒരുപാട് വർഷങ്ങൾക്കു മുൻപ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കാര്യസ്ഥൻ ആയിട്ട് നിന്ന് അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നടത്തിയിരുന്ന പ്രാർത്ഥന സ്വഭാവക്കാരനും ആയിട്ടുള്ള ഒരു കാര്യസ്ഥൻ ആയിരുന്നു എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment