“ഹരേ കൃഷ്ണ ” മനസ്സ് വിഷമിക്കുന്നുണ്ടോ? എങ്കിൽ ഈ കൃഷ്ണനാമം ഒറ്റ പ്രാവശ്യം ജപിച്ച് നോക്കിക്കേ.ഉടൻ ഫലം!

നമസ്കാരം ഇന്നത്തെ എല്ലാവർക്കും സ്വാഗതം മഹാവിഷ്ണുവിന്റെ പൂർണാവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകൻ ആണ് ഭഗവാൻ ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണിയെ പോലെയും കാത്തു സംരക്ഷിക്കുന്ന നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ ആഗ്രഹിക്കുന്നവരെയും കൈവിടാതെ എന്നും അനുഗ്രഹം നൽകിയും ആശുപതിക്കുന്ന ദേവനാണ് ശ്രീ കൃഷ്ണ ഭഗവാൻ.

ഏതോ സങ്കടം കടലിൽ കിടന്ന് വിളിച്ചാലും ഏതോ സങ്കടത്തിന്റെ കടലിൽ മുങ്ങി താഴുമ്പോഴും വിളിച്ചാലും സന്തോഷത്തിന്റെ തിരമാലകൾ കൊണ്ടുവന്നു മോഡി ഭക്തരെ കാത്തു സംരക്ഷിക്കുന്ന ലോകത്ത് നാഥനാണെന്ന് നമ്മുടെയെല്ലാം ശ്രീകൃഷ്ണ ഭഗവാൻ ചിലപ്പോൾ പ്രത്യക്ഷത്തിൽ പോലും വന്ന് ഭഗവാൻ നമ്മളെ സഹായിച്ചിട്ടുണ്ട് ഒരുപാടുപേരെയും സ്വന്തം രൂപത്തിൽ പല പല രൂപത്തിൽ പല വ്യക്തികളുടെ രൂപത്തിൽ പല ജീവികളുടെ രൂപത്തിൽ ഒക്കെ വന്ന ജീവിതത്തിന്റെയും പല സങ്കട ഘട്ടങ്ങളിലും സഹായിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നുപറയുന്നത്.

അനുഭവസ്ഥർ ആയിരക്കണക്കിനാണ് ഈ വീഡിയോ കാണുന്നവർ ശ്രീകൃഷ്ണ ഭഗവാന്റെ അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നറിയാമോ നിങ്ങൾക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ ഒക്കെയുണ്ട് എങ്കിൽ ആ കമന്റ് ബോക്സിൽ നിങ്ങടെ അനുഭവങ്ങളൊക്കെ രേഖപ്പെടുത്തുക മറ്റുള്ളവർക്ക് അത് വായിച്ച് അറിയുവാൻ കഴിയുന്നതാണ് ഭഗവാന്റെ ലീലകൾ വായിച്ച് അറിയുന്നത് തന്നെയും മഹാഭാഗ്യമാണ് എന്നുള്ളതാണ്.

മനസ്സ് ഒന്ന് നോവുന്ന സമയത്ത് മനസ്സ് ഒന്ന് നീറുന്ന സമയത്ത് കൃഷ്ണനാമം ജപിച്ചാൽ ഭഗവാൻ വന്ന നമ്മുടെ മനസ്സ് ശാന്തമാക്കുന്നത് നമുക്ക് അറിയുവാൻ സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment