ആസാമിലെ ലക്കിർ എന്നുപറയുന്ന ഗ്രാമത്തിൽ നെതി ഷൈക്ക എന്ന് പറയുന്ന ആ ഒരു ആളുണ്ടായിരുന്നു അയാളുടെ മകളായിരുന്നു നന്ദിത ശൈഖ പെൺകുട്ടിയായി അവൾ മാറി ഒരുപാട് അവാർഡുകളും എല്ലാം തന്നെ ലഭിച്ചിട്ടുണ്ട് അങ്ങനെ ആ പെൺകുട്ടി നന്നായി പഠിക്കുന്നത് അതുകൊണ്ടുതന്നെ പ്ലസ്ടുവിൽ ഉയർന്ന മാർ വിജയിക്കുകയും ചെയ്തു അങ്ങനെ അവരുടെ അടുത്ത് ടൗൺ ആയ ടൗണിലെ ഒരു കോളേജിൽ തന്നെ അഡ്മിഷൻ ലഭിക്കുകയും ചെയ്തു കോളേജിൽ പഠിക്കുമ്പോഴും ക്രാഫ്റ്റ് വർക്ക് നിർത്തിയിരുന്നില്ല.
അതുകൊണ്ടുതന്നെ ഇന്റർനാഷണൽ ലെവൽ വരെ അവൾ മത്സരിക്കുവാനായി പങ്കെടുത്തിരുന്നു അതെല്ലാം വിജയം നേടുകയും ചെയ്തിരുന്നു അതുകൊണ്ടുതന്നെ കോളേജിൽ എല്ലാം എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയായിരുന്നു നന്ദിത അങ്ങനെ ഈ നന്ദിത പഠിക്കുന്ന കോളേജിൽ ഒരു വലിയ ലൈബ്രറി തന്നെ ഉണ്ടായിരുന്നു ഒരുപാട് ലൈബ്രറിമാരും എല്ലാം ഉണ്ടായിരുന്നു നന്ദിത യാണെങ്കിൽ പഠിക്കാൻ വേണ്ടി ഇടയ്ക്കിടെ ലൈബ്രറിയിൽ പോയി പുസ്തകം എല്ലാം എടുക്കാറുണ്ട് അങ്ങനെയും അവിടെ വർക്ക് ചെയ്യുന്ന ഒരാൾക്ക് നന്ദിതയോട് ഒരു ഇഷ്ടം തോന്നുകയാണ് .
അയാളുടെ പേരായിരുന്നു ശർമ അയാൾക്ക് നന്ദിതയെ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി അങ്ങനെ ഒരാൾക്ക് ബുക്ക് എല്ലാം ഉണ്ടായിരുന്നു എങ്കിലും അവൾക്കായി അയാൾ ധാരാളം നൽകിയിരുന്നു എന്നാൽ തനിക്ക് അവളോട് ഇഷ്ടമുള്ള കാര്യം നന്ദിത മനസ്സിലാക്കിയിരുന്നില്ല അങ്ങനെ ഒരു വർഷം കടന്നു പോയപ്പോൾ അവൾക്ക് ചെറിയ സംശയം എല്ലാം വരാൻ തുടങ്ങി ഈ ടിന്റുവിനെ എന്തൊരു ആഗ്രഹം ഇവളിൽ ഉണ്ട് എന്നുള്ളത് അപ്പോഴാണ് കോവിഡിന്റെ ലോക്ക് ഡൗൺ വരുന്നത്.
അങ്ങനെ ലോക്ക് ഡൗൺ കാരണം കോളേജ് എല്ലാം ഒരു വർഷം അടച്ചിട്ടു അതുവരെ ഓൺലൈൻ ക്ലാസ്സ് ആയിരുന്നു അങ്ങനെ അവർ അതുകഴിഞ്ഞ് വീണ്ടും കോളേജിലോട്ട് വരുന്നുണ്ട് എന്നാൽ കോളേജ് അടക്കുന്നതിന് മുൻപ് ഇവൾ ഇക്കാര്യം മനസ്സിലാക്കിയപ്പോൾ ബുക്ക്സ് ഇവരുടെ സുഹൃത്തുക്കൾ വഴിയാണ് എടുത്തിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.