നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം അമ്മ മഹാമായ സർവശക്തൻ പൊന്നുതമ്പുരാൻ ദേവിയുടെ അനുഗ്രഹം കൊണ്ടാണ് ഇന്നത്തെ അമ്മ ഇവിടെ ചെയ്യാൻ കഴിഞ്ഞത് ഇന്നത്തെ ഈ ഒരു അധ്യായത്തിൽ പറയാൻ പോകുന്നത് കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള ദേവി ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും പ്രസിദ്ധമായ പത്ത് ദേവീക്ഷേത്രങ്ങളെ കുറിച്ചിട്ടാണ് ഇന്നിവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഇതിൽ എത്രത്തോളം ക്ഷേത്രങ്ങളിൽ നിങ്ങൾക്ക് പോകുവാനും പ്രാർത്ഥിക്കുവാനും അമ്മയുടെ അനുഗ്രഹം നേടുവാനും കഴിഞ്ഞിട്ടുണ്ട് .
എന്നുള്ള കാര്യം നിങ്ങൾക്ക് കമന്റ് ബോക്സിൽ രേഖപ്പെടുത്താം അതുപോലെതന്നെ ഈ 10 മാത്രമല്ല കേരളത്തിലെ പ്രധാനപ്പെട്ട ദേവി ക്ഷേത്രങ്ങൾ എന്ന് പറയുന്നത് കൂടുതലുണ്ട് ഏതെങ്കിലും ക്ഷേത്രങ്ങൾ നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ ആ ക്ഷേത്രത്തിന്റെ പേരും കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ് അപ്പോൾ പ്രധാനപ്പെട്ട പത്ത് ക്ഷേത്രങ്ങൾ ഞാൻ ഇവിടെ പറയാം ആദ്യത്തെ ക്ഷേത്രം എന്നു പറയുന്നത് കേരളത്തിലെ ഏറ്റവും ദേവി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ ദേവീക്ഷേത്രമാണ്.
കൊടുങ്ങല്ലൂർ അമ്മയുടെ സന്നിധിയിൽ കേരളത്തിലെ 64 ഭക്തകാളി ക്ഷേത്രങ്ങളുടെ മൂലസ്ഥാനമായിട്ടുള്ള കൊടുങ്ങല്ലൂർ ക്ഷേത്രം നമ്മളെല്ലാം വിളിച്ചു കഴിഞ്ഞാൽ മനസ്സുരുകി വിളിച്ച് കഴിഞ്ഞാൽ സർവ്വ അനുഗ്രഹങ്ങളും കൊണ്ട് നമ്മളെ മൂടുന്ന നമ്മളുടെ എല്ലാവരുടെയും കൊടുങ്ങല്ലൂർ അമ്മ മീനമാസത്തിലെ ഭരണിയും.
കൊടുങ്ങല്ലൂർ ഭരണിയും അമ്മയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം കോഴിക്കല്ല് മോഡൽ അതേപോലെതന്നെ കാവുതീണ്ട ഒക്കെ നമുക്ക് അറിയാവുന്ന വളരെ പ്രസിദ്ധമായിട്ടുള്ള ക്ഷേത്രത്തിലെ ചടങ്ങുകളാണ് തൃശ്ശൂർ ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് തൃശ്ശൂർ ജില്ലയുടെ തെക്കേ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.