ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പ്രസാദം എന്താണ് ചെയ്യേണ്ടത്??? ഇങ്ങനെ ചെയ്താൽ സർവൈശ്വര്യം ഫലം!

നമസ്കാരം ഇന്നത്തെ എല്ലാവർക്കും സ്വാഗതം നമ്മളെല്ലാവരും മാനസിക ബുദ്ധിമുട്ടും ചെറിയ ഒരു മനപ്രയാസവും മനസ്സിന് ഒരു അല ഉണ്ടായിക്കഴിഞ്ഞു കഴിഞ്ഞാൽ ആദ്യം ഓടി പോകുന്നത് നമ്മുടെ ഇഷ്ടദേവനെ അല്ലെങ്കിൽ ദേവിയെയും കാണാൻ വേണ്ടിയിട്ടാണ് ക്ഷേത്രങ്ങളിലേക്ക് ആണ് നമ്മൾ ആദ്യമായിട്ട് ഓടിപ്പോകുന്നത് ചെന്ന് ഭഗവാനെ കണ്ടിട്ട് നമ്മുടെ വിഷമങ്ങൾ പറഞ്ഞ കണ്ണുനിറഞ്ഞ അത് നമ്മൾ പറഞ്ഞുകഴിഞ്ഞു കഴിയുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും ഒക്കെ ലഭിക്കാറുണ്ട് .

അപ്പോൾ നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോകുന്ന ആളുകളാണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് ചോദിച്ച ഒരു വലിയൊരു ചോദ്യം എന്ന് പറയുന്നത് കമന്റ് ബോക്സിൽ നിറയെ പേരൊക്കെ ചോദിച്ചിട്ടുണ്ടായിരുന്നു ക്ഷേത്രത്തിൽ പോകുന്നു പൂജകൾ ചെയ്യുന്നു അർച്ചനകൾ ചെയ്യുന്നു പുഷ്പാഞ്ജലികൾ ചെയ്യുന്നതും അതിൽ നിന്നും കിട്ടുന്ന പ്രസാദം ഞങ്ങൾ എന്തു ചെയ്യണം പ്രസാദം വീട്ടിൽ കൊണ്ടുവന്ന് എന്താണ് ചെയ്യേണ്ടത് വീട്ടിൽ ഇവിടെ വച്ചാൽ കുഴപ്പമുണ്ടോ.

അല്ലെങ്കിൽ വീട്ടിൽ കൊണ്ടുവന്നാൽ ദോഷം എന്തെങ്കിലും ഉണ്ടോ ചിലരൊക്കെ പറയുന്ന കാര്യം എന്താന്ന് വെച്ച് കഴിഞ്ഞാൽ വീട്ടിൽ കൊണ്ടുവരാൻ പാടില്ല വീട്ടിൽ കൊണ്ടുവന്ന പ്രശ്നങ്ങൾ ആണ് ക്ഷേത്രത്തിൽ തന്നെ ഉപേക്ഷിച്ചിട്ട് വരണമെന്ന് ഇങ്ങനെയൊക്കെ നിറയെ കാര്യങ്ങൾ പറയുന്നുണ്ട് എന്താണ് ചെയ്യേണ്ടത് വീട്ടിൽ കൊണ്ടുവന്നാൽ തന്നെ എടുത്ത് വയ്ക്കുന്നത് ദോഷമാന്നോ എന്ന് പറയുന്നു വീട്ടിൽ കൊണ്ടുവന്നാൽ അത് ഇങ്ങനെ സൂക്ഷിക്കണം എന്ന് പറയുന്നു .

അങ്ങനെ പലതരത്തിലുള്ള പുക മറകൾ സൃഷ്ടിച്ചു കൊണ്ടുള്ള ഒരുപാട് സംശയങ്ങളും ഒരുപാട് മനസ്സിലുള്ള വ്യാകുലതയും ഒക്കെ ഷെയർ ചെയ്യുകയുണ്ടായി അപ്പോൾ ഇന്നത്തെ അധ്യായം എന്ന് പറയുന്നത് ക്ഷേത്രത്തിൽ നിന്നും നമ്മൾ കൊണ്ടുവരുന്ന പ്രസാദം എന്ത് ചെയ്യണം ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് ഭഗവാനെ അർപ്പിക്കുന്ന അല്ലെങ്കിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment