നമ്മളെല്ലാവരും ജീവിതത്തിലെ ഒരുപാട് കഷ്ടപ്പാടുകളും ഒരുപാട് കാര്യങ്ങൾ നടക്കാൻ വേണ്ടിയിട്ട് ദൈനംദിനം ഒരുപാട് പ്രയത്നവും കഷ്ടപ്പാടുകളും എല്ലാം പലതരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നവരെയൊക്കെയാണ് പലപ്പോഴും നമ്മുടെ ഈ ബുദ്ധിമുട്ടുകളൊക്കെ പോയി പറയുന്നത് ഈശ്വരനോടാണ് അതിനായി നമ്മൾ അമ്പലങ്ങളിൽ പോകുന്നു ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുന്ന പലതരത്തിലുള്ള പ്രാർത്ഥനാ മുറകൾ എടുത്ത് ചെയ്യുന്നതും .
ഇതൊക്കെ ചെയ്തതിനുശേഷം പലപ്പോഴും നമുക്ക് ആ ബുദ്ധിമുട്ടുകളും കുറയുന്നതായി നമുക്ക് കാണുവാൻ കഴിയും പല തരത്തിലുള്ള ആദർശ ശക്തിയുടെയും സഹായം നമുക്ക് പലപ്പോഴും കേട്ടിട്ട് കാണാൻ കഴിയും അപ്പോൾ ഇത്തരത്തിൽ ഏതൊരു കാര്യവും ചെന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് വളരെയധികം നമ്മുടെ ഭഗവാൻ നമ്മളെ സഹായിക്കാറുണ്ട് അല്ലെങ്കിൽ ദേവിയോട് പോയി പറഞ്ഞാൽ ദേവി നമ്മുടെ സഹായിക്കാറുണ്ട് അത്തരത്തിൽ നമുക്ക് ന** ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട് നീളം നമുക്ക് ക്ഷേത്രങ്ങളുണ്ട്.
ഇത്തരത്തിലുള്ള ക്ഷേത്രങ്ങളിൽ തന്നെ ഏറ്റവും ഒരുപാട് പ്രത്യേകതകൾ അവകാശപ്പെടുവാനുള്ള അല്ലെങ്കിൽ ഏതൊരു കാര്യവും അല്ലെങ്കിൽ ഒരിക്കലും നടക്കില്ല എന്ന് കരുതുന്ന ഒരു ശതമാനം സാധ്യത പോലും ഇല്ലാത്ത കൽപ്പിക്കപ്പെടുന്ന കാര്യങ്ങൾ പോലും നമ്മൾ പോയി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമുക്ക് നടത്തിത്തരുന്ന അല്ലെങ്കിൽ നമ്മുടെ പ്രാർത്ഥന കേട്ട് നമ്മുടെ കണ്ണീരിൽ കണ്ടു.
അതിലും മെച്ചപ്പെട്ട ഒരു സ്ഥിതിയിലേക്ക് നമ്മളെ കൊണ്ടുപോകുന്ന നമ്മുടെ പ്രാർത്ഥനയെല്ലാം കേട്ട് നമ്മളെയെല്ലാം അനുഗ്രഹിക്കുന്ന ഏഴ് ക്ഷേത്രങ്ങൾ അല്ലെങ്കിൽ 7 ക്ഷേത്രത്തിലെ ദേവി ദേവന്മാരെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോ എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.