ശിവഭഗവാന്റെ 4 ചിത്രങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കു! തൊടുകുറി ശാസ്ത്രം! ഞെട്ടിക്കുന്ന രഹസ്യങ്ങൾ!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്നത്തെ അധ്യായത്തിൽ ഞാനിവിടെ പറയാൻ ഉദ്ദേശിക്കുന്നത് തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട് ചില രഹസ്യങ്ങളാണ് ചില ബലങ്ങളാണ് ഇവിടെ ചിത്രങ്ങളിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും ശിവ ഭഗവാന്റെ നാല് വ്യത്യസ്തഭാവങ്ങളിലുള്ള ചിത്രങ്ങളും ഭഗവാനെ നമ്മൾക്കെല്ലാവർക്കും ഇഷ്ടമാണ് ഭഗവാന്റെ കടുത്ത ഭക്തർ ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ആദ്യം തന്നെ ഒരു ഓം നമശിവായ ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തണം.

നമുക്ക് കാണാം എത്രത്തോളം ശിവ ഭക്തർ നമ്മൾക്കിടയിൽ ഉണ്ട് എന്നുള്ളത് ഭഗവാനെ നമുക്കെല്ലാവർക്കും ഇഷ്ടമാണ് ഷിപ്ര പ്രസാദിയാണ് ഭഗവാൻ നമ്മുടെ കയ്യിൽ ഒരു തുള്ളി വെള്ളം വെച്ച് പ്രാർത്ഥിച്ചു കഴിഞ്ഞാൽ പോലും നമുക്ക് എല്ലാ ഐശ്വര്യം നൽകിയ അനുഗ്രഹിക്കുന്ന ദേവനാണ് ആ ഭഗവാനെ മനസ്സിൽ കൊണ്ട് ഈ നാലു ചിത്രങ്ങളിൽ നിങ്ങൾക്ക് ഏറ്റവും അട്രാക്ഷൻ തോന്നുന്നത് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തോന്നുന്നത്.

എല്ലാം ഇഷ്ടപ്പെട്ടതാണ് എന്നാലും ഒരു പടിമുകളിൽ നാല് ചിത്രങ്ങളിൽ ഏറ്റവും നമ്മൾക്ക് ഏറ്റവും ഇഷ്ടം തോന്നുന്ന ആ ഒരു ചിത്രം നിങ്ങൾക്ക് നിങ്ങളുടെ മനസ്സിൽ തിരഞ്ഞെടുക്കാം അപ്പോൾ മാനസ ഏക ആഗ്രഹമാക്കി ഒരു ഓം നമശിവായ ഒക്കെ ജപിച്ച് മനസ്സ് ശാന്തമാക്കി നമ്മുടെ മനസ്സിലിങ്ങനെ തെളിഞ്ഞു വരുന്ന ചിത്രങ്ങളിൽ നാലിലൊന്ന് ഏത് തെരഞ്ഞെടുക്കണം.

മനസ്സ് ഏകാഗ്രമാക്കി തിരഞ്ഞെടുക്കുക ഒരിക്കലും പരീക്ഷിക്കാൻ വേണ്ടി ചെയ്യണം എന്നില്ല പൂർണ്ണ ഭക്തിയോടുകൂടി തെരഞ്ഞെടുക്കുക അപ്പോഴാണ് ബലങ്ങളും ശരിയായി വരുകയുള്ളൂ അപ്പോൾ നാലിൽ ഒരു ചിത്രം നിങ്ങളുടെ മനസ്സിൽ തെരഞ്ഞെടുത്തല്ലോ അല്ലേ നിങ്ങൾ തെരഞ്ഞെടുത്ത അല്ലെങ്കിൽ നിങ്ങളുടെ മനസ്സിൽ നിങ്ങൾ കണ്ട ആ ചിത്രവുമായി ബന്ധപ്പെടുത്തി ചില ബലങ്ങളാണ് ഞാനിവിടെ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment