ഇന്നത്തെ അദ്ദേഹത്തിന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കേരളത്തിലെ തന്നെ ഏറ്റവും വലിയ നാഗരാജ ക്ഷേത്ര മായ മണ്ണാറശാല ക്ഷേത്രത്തിന്റെ ഐതിഹ്യവും മാന്നാറശാല ക്ഷേത്രത്തിന്റെയും ചരിത്രവും അല്ലെങ്കിൽ ആ ക്ഷേത്രത്തിന് ഒരു ഒരുപാട് പ്രത്യേകതകളും ഒരുപാട് ചരിത്രമൊക്കെ പറയേണ്ടതായിട്ടുണ്ട് ഒരുപാട് അത്ഭുതകരമായ ഒരുപാട് കഥകൾ ക്ഷേത്രത്തിനു പിന്നിലുണ്ട് അത്തരത്തിലുള്ള കാര്യങ്ങളാണ് ഇന്നത്തെ ഈ അദ്ദേഹത്തെ നമ്മൾ പറയാൻ പോകുന്നത് ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം .
മണ്ണാറശാല ക്ഷേത്രത്തിനെ പറ്റി പറഞ്ഞു വരുമ്പോൾ ആദ്യം പറയേണ്ടത് ക്ഷേത്രം എവിടെയാണ് കുടികൊള്ളുന്നത് എന്തിനെക്കുറിച്ചാണ് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തായിട്ടാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം കുടികൊള്ളുന്നത് കേരളത്തിൽ സ്ത്രീകൾ പൂജാരി കർമ്മങ്ങൾ ചെയ്യുന്ന ഏക ക്ഷേത്രം എന്നാണ് മണ്ണാറശാലയും ലോകപ്രശസ്തമാക്കിയത് കാലകാലങ്ങളായിട്ട് സ്ത്രീകളാണ് ഇവിടെ പൂജാദി കർമ്മങ്ങൾ ചെയ്യുന്നത് .
അല്ലെങ്കിൽ സ്ത്രീയാണ് പൂജാദി കർമ്മങ്ങൾ ചെയ്യുന്നത് എന്നുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ പറ്റി പറഞ്ഞു വരുമ്പോൾ ഒരുപാട് കാലം പിന്നോട്ട് പോകേണ്ടിയിരിക്കുന്നു പരശുരാമന്റെ കാലഘട്ടത്ത് വേണം ക്ഷേത്രത്തിന്റെ ഐതിഹ്യം പറഞ്ഞു തുടങ്ങുവാൻ ക്ഷേത്രത്തിന്റെ ഐതിഹ്യം എന്താണ് എന്നുള്ളത് ആദ്യം നമുക്കൊന്ന് പരിശോധിക്കാം.
ക്ഷത്രിയരെ ഒന്നടങ്കം നിഗ്രഹിച്ച പരശുരാമൻ തന്റെ സ്വത്വം ഭൂമിയും എല്ലാം കശുബിനെ നൽകിയതിനുശേഷം ഭാരതത്തിന്റെ തെക്കേ അറ്റത്ത് വന്ന തപസ് ചെയ്യുവാൻ ഭൂമി വേണമെന്ന് പ്രാർത്ഥിക്കുകയും അതിനുശേഷം മഴുവറിഞ്ഞേം കേരളം സൃഷ്ടിച്ചതും കഥ ഒക്കെ നമ്മൾക്കെല്ലാവർക്കും അറിയാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.