എന്റെ കൃഷ്ണാ! ഗുരുവായൂർ അമ്പലത്തിൽ ഞെട്ടിക്കുന്ന സംഭവം അറിഞ്ഞോ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഭഗവാനേ കൃഷ്ണാ ഇന്നത്തെ ഈ ഒരു അധ്യായം പറയാൻ കഴിഞ്ഞതും എന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമായിട്ട് ഞാൻ കരുതുകയാണ് മൊഞ്ചൻമാർ സൗഹൃദമായിട്ട് കരുതുകയാണ് ഇത് നിങ്ങൾ കേൾക്കാൻ ഇടയായത് എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം ആയിട്ട് കരുതുകയാണ് ഒരിക്കൽ ഒരു മുത്തശ്ശിയും ഗുരുവായൂരപ്പനെ കാണുവാൻ ആയിട്ട് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു .

കയ്യിൽ ഒരുപാട് പണം ഒന്നുമില്ലാതെ ഇരുന്ന് മുത്തശ്ശിയും തന്റെ ഉള്ള നാണയത്തുട്ടുകളും ചില്ലറുകളും എല്ലാം ആരിച്ചു പെറുക്കിയെടുത്ത് അതെല്ലാം വണ്ടിക്കൂലി കൊടുത്തിട്ടാണ് ഗുരുവായൂരിലേക്ക് പോകുന്നത് ഒടുവിൽ മുത്തശ്ശി ഗുരുവായൂരിൽ എത്തി അങ്ങനെയും ക്ഷേത്രം ലക്ഷ്യമാക്കി നടന്ന മുത്തശ്ശിയും ഒടുവിൽ ക്ഷേത്രനടയിൽ എത്തുകയും ഭഗവാനെ കാണുവാൻ ആയിട്ട് നടയിലേക്ക് മുന്നോട്ടു നടക്കുകയും അങ്ങനെ നോക്കുമ്പോൾ കാണുന്ന കാഴ്ച എന്ന് പറയുന്നത് ഇന്നത്തെ ഗുരുവായൂരല്ല എന്ന് ഓർക്കണം .

പഴയ ഗുരുവായൂരാണ് ഒരുപാട് വർഷങ്ങൾക്കു മുൻപാണ് മുത്തശ്ശി ചെന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ച ആ നടയിൽ ആളുകൾ ഇങ്ങനെ തിക്കി തിരക്കി പോകുകയാണ് എന്തിനാണ് ഭഗവാനെ ഒന്ന് ദർശിക്കുവാൻ വേണ്ടിയും എന്തെങ്കിലും ഭഗവാന്റെ ആസനദിയിൽ ഇല്ലെങ്കിൽ ആ നടയിൽ കാഴ്ചവയ്ക്കാൻ ആയിട്ട് ഇത് കണ്ടപ്പോൾ ആണ് മുത്തശ്ശി ഒരു കാര്യം ശ്രദ്ധിച്ചത് വലിയ കാര്യമായിട്ട് ഗുരുവായൂരിലേക്ക് യാത്രയൊക്കെ തിരിച്ചു ഭഗവാനെ കാണണം എന്നുള്ള ആഗ്രഹത്തോടുകൂടിയാണ് തന്നെ വന്നത്.

പക്ഷേ ഭഗവാനെ സമർപ്പിക്കുവാൻ ഒന്നും കൊണ്ടുവന്നിട്ടില്ല കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല ഞാൻ എങ്ങനെയാണ് ഭഗവാനെ ഒന്നും സമർപ്പിക്കാതെ ഭഗവാനെ കാണുന്നത് മുത്തശ്ശിക്ക് വലിയ വിഷമമായി കാരണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment