ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ തുടയിൽ അടിച്ചതിന്റെ പാടുകൾ അച്ഛനെ കൂട്ടി സ്കൂളിലോട്ട് വരാൻ പറഞ്ഞു അച്ഛനെ കണ്ട് ടീച്ചർ ഞെട്ടിപ്പോയി!

ചൂരൽ വലിച്ച് അടിക്കാൻ ട്രൗസർ പൊക്കിയപ്പോൾ സച്ചിയുടെ തുടയിൽ അടി കൊണ്ട് തിമിർത്തു ചോടപ്പാടുകൾ കണ്ടു ഹരിത അവന്റെ മുഖത്തേക്ക് നോക്കി മെല്ലെ ട്രൗസറിലെ പിടിവിട്ട് ചൂരൽ മേശപ്പുറത്തേക്ക് തന്നെ വെച്ചപ്പോൾ ക്ലാസ്സിലുള്ള കുട്ടികളുടെ കണ്ണുകൾ ഒക്കെ അവളിൽ ആയിരുന്നു ഇന്നലെ എഴുതിയ നോട്ടൊക്കെ എടുത്തു പഠിക്കുക ഞാൻ തിരിച്ചു വന്നശേഷം എല്ലാവരോടും ചോദ്യം ചോദിക്കും മെല്ലെ ഹരിദാർ അവന്റെ കയ്യിൽ പിടിച്ച് ക്ലാസ്സിന് പുറത്തേക്കിറങ്ങി ഇതെങ്ങനെയാണ് സജീത്തയുടെ അടികൊണ്ട് പാടുകൾ വന്നത്.

അച്ഛൻ അടിച്ചതാ ടീച്ചറെയും ഒരു നിമിഷം നേരം ഹരിതം അവന്റെ മുഖത്തേക്ക് നോക്കി അടി കൊണ്ടതിന്റെ യാതൊരു സങ്കടവും ഭാവുമാറ്റവും അവനിൽ ഇല്ലായിരുന്നു എന്തിനാണ് അച്ഛൻ ഇങ്ങനെ തല്ലിയത് ഇപ്പോഴും ഇങ്ങനെയാണോ അല്ല ടീച്ചറെ അച്ഛൻ എപ്പോഴും എന്നോട് സ്നേഹമാണ് പക്ഷേ ആദ്യമായിട്ടാണ് എന്നെ അച്ഛൻ തല്ലിയത് എന്തിന് തല്ലി ടീച്ചറുടെ ക്ലാസ്സിൽ നന്നായി പഠിക്കാത്തതിന്റെ പേരിൽ അച്ഛൻ എന്നെ ഒരുപാട് തല്ലി അതിനെ നീ നന്നായി പഠിക്കുന്നുണ്ടല്ലോ ഇന്ന് മാത്രമല്ലേ ഹോംവർക്ക് ചെയ്യാതെ വന്നുള്ളൂ അതിന്റെ കാരണം എന്താണെന്ന് എനിക്കിപ്പോൾ മനസ്സിലായി.

നാളെ അച്ഛനെ കൂട്ടി നീ ക്ലാസിൽ വന്നാൽമതി അവൻ ഒരു നിമിഷം മഹരിതയുടെ കണ്ണിലേക്ക് നോക്കി പതിയെ ചിരിച്ചു അച്ഛൻ വരില്ല ടീച്ചർ അതെന്താ അച്ഛനെ ടീച്ചർക്ക് അറിയാം അന്ന് എന്റെ ക്ലാസ് ഫോട്ടോ നോക്കിയിട്ട് അച്ഛൻ ചോദിച്ചിരുന്നു ഈ ടീച്ചർ ആണോ നിന്റെ ക്ലാസ് ടീച്ചർ എന്ന് ഞാൻ അത് എന്ന് പറഞ്ഞപ്പോൾ എനിക്ക് അറിയാം എന്ന് പറഞ്ഞു ആ ഫോട്ടോയും പിടിച്ച് അച്ഛൻ അന്ന് കുറെ നോക്കുന്നത് കണ്ടു പിന്നെയും അച്ഛൻ ഇടയ്ക്കിടെ മുറിയിൽ വന്ന ആ ഫോട്ടോ നോക്കി നിൽക്കുന്നത് ഞാൻ കാണാറുണ്ട് ഇന്നലെ അച്ഛൻ അടിച്ച വേദനയിൽ കിടക്കുമ്പോൾ അച്ഛൻ വന്നു കെട്ടിപിടിച്ചു പറഞ്ഞു സ്നേഹം കൊണ്ട് തല്ലിയതാടാ.

സച്ചിൻ അച്ഛന്റെ പേര് എന്താ രവിചന്ദ്രൻ ഹരിതയുടെ ഹൃദയം വന്നു പിടഞ്ഞു കണ്ണുനീറിയും നീ പൊടിഞ്ഞ തന്നോണം കൺപീലകൾ പലവട്ടം ചിമ്മിയാടഞ്ഞു സച്ചി ക്ലാസിലേക്ക് കയറിക്കോ എന്നു പറഞ്ഞു ഓർമ്മകൾക്കപ്പുറം എന്നോണം ഹരിദാർ വരാൻ അങ്ങനെ നിന്നു വിയർപ്പുണങ്ങിയ വരണ്ട മുഖവുമായി കവലയിലെ സൈക്കിൾ കടയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന വീടുകൾക്കിടയിലൂടെ അവന്റെ മിഴികൾക്ക് എന്നിലേക്ക് നീളുമ്പോൾ ആ നിമിഷം വല്ലാത്ത തിളക്കമായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment