ക്ഷേത്രദർശനം പൂർണ ഫലം ലഭിക്കണോ?ഈ 5 കാര്യങ്ങൾ ഉറപ്പുവരുത്തണം! ശ്രദ്ധിക്കുക

ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്നത്തെ അദ്ദേഹത്തിന് ഞാനിവിടെ സംസാരിക്കുവാൻ പോകുന്നത് ക്ഷേത്രദർശനം പൂർണഫലം കിട്ടുവാൻ വേണ്ടി നമ്മൾ തീർച്ചയായിട്ടും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചിട്ടാണ് പലപ്പോഴും അറിയാതെ പോകുന്ന കാര്യങ്ങളാണ് നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകളും വിഷമങ്ങളും ഒക്കെ വരുമ്പോൾ നമ്മൾ അഭയം പ്രാപിക്കുന്ന ഈശ്വരനിലാണ് നമ്മൾ പോകുന്നത് ക്ഷേത്രങ്ങളിലേക്കാണ് നാശത്തിൽ നിന്ന് ഉയർത്തുന്ന എന്താണോ അതാണ് ക്ഷേത്രം എന്നു പറയുന്നത് .

അപ്പോൾ നമുക്ക് ഒരു നാശം വരുമ്പോൾ നമുക്ക് ഒരു ദുഃഖം വരുമ്പോൾ നമുക്ക് ഒരു സങ്കടം അല്ലെങ്കിൽ താങ്ങാൻ ആവാത്ത ഒരു ബുദ്ധിമുട്ട് വരുമ്പോൾ മാനസിക പ്രയാസങ്ങൾ വരുമ്പോൾ നമ്മൾ ഓടിപ്പോകുന്നതാണ് ക്ഷേത്രത്തിലേക്ക് നമ്മൾ ക്ഷേത്രത്തിലെ ദേവനെയോ ദേവിയെയോ പോയി പ്രാർത്ഥിക്കുന്ന അതോടുകൂടി ആചാര്യൻ നമ്മളിലേക്ക് വന്ന് പതിക്കുകയും നമുക്ക് പ്രശ്നം പരിഹാരങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു അപ്പോൾ ക്ഷേത്രത്തിലോട്ട് പോകുമ്പോൾ നമ്മൾ പാലിച്ചു പോരേണ്ട ചില കാര്യങ്ങളും ഇതിന് ഓരോ ചിട്ടകളും ഉണ്ട്.

ക്ഷേത്രത്തിൽ നമ്മൾ എങ്ങനെ പ്രാർത്ഥിക്കണം ഏതുതരത്തിൽ നമ്മൾ പോകണം എന്നൊക്കെയുള്ള കാര്യങ്ങളൊക്കെയുണ്ട് ക്ഷേത്രത്തിൽ പാലിച്ചു പോരേണ്ട കാര്യങ്ങൾ പലപ്പോഴും പലരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം പലപ്പോഴും ഓടിപ്പോയി നമുക്ക് ഇഷ്ടമുള്ള രീതിയിൽ പ്രാർത്ഥിച്ച് നമ്മുടെ സൗകര്യത്തിന് ദൈവത്തെ കണ്ടു പോരുന്നവരാണ് പലരും .

എന്നാൽ പലപ്പോഴും ഇതിനെയും ബലം ലഭിക്കാറില്ല ലഭിക്കാതെ വരുമ്പോൾ പറയും ക്ഷേത്രത്തിൽ പോയിട്ട് ഒരിക്കലും നമുക്ക് ബലം ലഭിച്ചില്ല എന്ന് പറയും എന്നാൽ ക്ഷേത്രത്തിൽ പോകുമ്പോൾ അതിന്റെതായ വെച്ചുപുലർത്തേണ്ട ചില മര്യാദകളും ഉണ്ട്‌ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment