തളർന്നു കിടക്കുന്ന ഭർത്താവ് കുടുംബം നോക്കാൻ ഭാര്യ ശരീരം വിൽക്കാൻ പോകുകയാണ് വിചാരിച്ച ഭർത്താവ് സത്യം അറിഞ്ഞപ്പോൾ നെഞ്ച് പൊട്ടി കരഞ്ഞു.

ടൈംപീസ് തല തല്ലി കരയുന്ന സൗണ്ട് കേട്ടിട്ടാണ് രാജീവൻ ഉണർന്നത് സമയം ആറു മണിയായി ടൈംപീസിന്റെ നിറകയിൽ തലോടി ആശ്വസിപ്പിച്ച കരച്ചിൽ മാറ്റി കൊടുത്ത് അയാൾ നോക്കി ഭാര്യ സുമ ഇനിയും ഉണർന്നിട്ടില്ല തന്നെയും കെട്ടിപ്പിടിച്ച് നല്ല ഉറക്കത്തിലാണ് അവൾ എഴുന്നേൽക്ക് നേരം വെളുത്തു മോനെ സ്കൂളിൽ നിനക്ക് ജോലിക്ക് പോകേണ്ട ഉറക്കം തൃപ്തിയാകാതെ നേരത്തെ സുമ എഴുന്നേറ്റു താഴെ പായയിൽ കിടന്നുറങ്ങുന്ന 10 വയസ്സുകാരനായ മോനേയും വിളിച്ച് എഴുന്നേൽപ്പിച്ച് പുറത്തോട്ട് പോയി .

രാജീവിനെ ചിരി വന്നു വയസ്സ് 32 ആയി ഇപ്പോഴും കുട്ടിത്തം വിട്ടിട്ടില്ല അവൾക്ക് ഇപ്പോഴും താൻ തന്നെ വേണം രാവിലെ എഴുന്നേൽപ്പിക്കാൻ എഴുന്നേറ്റു കിട്ടാൻ ബുദ്ധിമുട്ടുള്ളൂ എഴുന്നേറ്റാൽ പിന്നെ എല്ലാ പണികളും വേഗത്തിലാണ് മകനേ രാവിലത്തേക്കുള്ള കാപ്പിയും പലഹാരവും ഉച്ചയ്ക്ക് ഉള്ള ചോറും കറിയും പെട്ടെന്ന് റെഡിയാകും അതിനിടയിൽ അവളും കുളിച്ച് യാത്രയാകും മകനെ സ്കൂളിൽ കയറ്റി വിട്ടതിനുശേഷം തന്നെ എഴുന്നേൽപ്പിച്ച് ഇരുത്തി പല്ലുതേൽപ്പിക്കും മുഖം കഴുകി .

കാപ്പിയും പലഹാരവും മരുന്നും കഴിപ്പിച്ച് വീണ്ടും കിടത്തി തന്നിട്ടേ അവൾ ജോലിക്ക് പോകുന്ന ജോലി എന്നു പറഞ്ഞാൽ ലോട്ടറി വില്പനയാണ് വീടിനെ തൊട്ടടുത്ത ജംഗ്ഷനിൽ താൻ വണ്ടി ഓടിച്ചിരുന്ന ഓട്ടോ സ്റ്റാൻഡും അവിടെയാണ് രാജീവൻ വേദനയുടെ ഓർത്തു രാജീവൻ പതിയെ തലയുയർത്തി നോക്കി പുതപ്പിനടിയിൽ തന്റെ ഇടതുകാലിന്റെ പത്തി ശൂന്യമായി കണ്ട് നെടുവീർപ്പെട്ടു പുതിയ ഓട്ടോ വാങ്ങി ആദ്യ ആഴ്ചയിൽ തന്നെ എതിരെ വന്ന ടിപ്പർ ലോറിയുമായി ഏറ്റുമുട്ടലിൽ കിടക്കേണ്ടിവന്നു കാൽപാദം നഷ്ടപ്പെട്ടതെല്ലാം രാജീവിനെ തളർത്തിയത് .

തലക്കേറ്റ പരിക്കു മൂലം ഇടതുവശം തളർന്നുപോയി എടുത്തു ഭാഗമേ ശരീരത്തിൽ ഇല്ലെന്ന് തോന്നലാണ് എപ്പോഴും ഉള്ളത് അന്നുമുതലാണ് അവൾ കുടുംബം നോക്കാൻ തുടങ്ങിയത് നല്ലൊരു കുടുംബത്തിൽ ജനിച്ചുവളർന്ന പെൺകുട്ടിയെ തന്റെ ജീവിതത്തിലെ ദുരിതകത്തിൽ ഒറ്റയ്ക്ക് നീന്താൻ വിട്ടതിൽ രാജീവിനെ സങ്കടം തോന്നി ഇപ്പോൾ തന്നെയും മകനെയും കൊണ്ട് കരയടിപ്പിക്കാൻ കഷ്ടപ്പെടുകയാണ് അവൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment